Joyel K Pious is a bilingual editor and photographer from Thrissur district of Kerala. He is interested in the interwoven relationship of humans among themselves and with nature. He extends his services as News Editor, PhotoMail.

ജോയൽ കെ പയസ് ഒരു ദ്വിഭാഷ എഡിറ്ററും, ഫോട്ടോഗ്രാഫറും ആണ്. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിൽ തല്പരനാണ്. ഫോട്ടോമെയിലിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.