ടി.എം.ശിഹാബുദീൻ (ശിഹാബ്) പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്. ഇന്ത്യയിലും ,വിദേശത്തും കവിത കളവതരിപ്പിക്കുകയും ,ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു. ഫോട്ടോ മെയിൽ ഓൺലൈൻ മാസികയുടെ അസോ : എഡിറ്ററുമാണ്. കേരളത്തിലെ പർവ്വതഗ്രാമമായ കാന്തല്ലൂരിൽ സ്ഥിര താമസം.
T M Shihabudeen (Shihab), cultural activist and emerging Malayalam mystic poet was born in a progressive Muslim Family in Kochangadi, Kerala. He developed an interest in art, music, and literature in a very early age. During early 90s, he set up Mattacherry’s first art gallery ‘Dravidia Art Gallery’, which was officially closed in the year 2012. He is an active environmentalist and cultivates and lives in his farm in Kandalur, which is part of the Palani Hills, between Kerala and Tamil Nadu border. He extends his services Associate Editor, Photo Mail.