കവിതയും ഫോട്ടോഗ്രാഫിയും
ഫോട്ടോഗ്രാഫി അബുൽ കലാം ആസാദ്
കവിത ടി.എം.ശിഹാബുദീൻ
ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Landmarks of my Memories © അബുൽ കലാം ആസാദ് 1980 – 2000
പറയൂ മിത്രങ്ങളേ; കഥകൾ
പറയാനാവാത്ത
രഹസ്യ ചരിതങ്ങളിൽ ചെന്നെത്തി
നിങ്ങൾ നിശ്ശബ്ദരാകും വരെ,
കണ്ണോട് കണ്ണ്
പറഞ്ഞ് തുടങ്ങും വരെ.
മനം മറന്നു പോയ കഥകളും,
മൺമറഞ്ഞ് പോയ
ചരിത്രവും ചേർത്ത്
നമ്മളിലൊരുവൻ
താളമിട്ട് പറഞ്ഞ് തുടങ്ങും
ഈ ദേശത്തിൻെറ
വർത്തമാനകാല കവിത.
♦

സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫറും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സ്ഥാപക ചെയർമാനുമായ അബുൽ കലാം ആസാദ്. അബുലിന്റെ ഫോട്ടോഗ്രാഫിക് കൃതികൾ പ്രധാനമായും ആത്മകഥാപരമാണ്, ഒപ്പം രാഷ്ട്രീയം, സംസ്കാരം, സമകാലീന മൈക്രോ ചരിത്രം, ലിംഗഭേദം, ലൈംഗികത എന്നിവ പര്യവേക്ഷണം ചെയ്യുന്നു.

ടി.എം.ശിഹാബുദീൻ പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.
Published on February 27, 2017
Share
Related Articles
വാക്കും നോക്കും
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.