ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ്. പാലക്കാട്‌ ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ബുക്കിംഗ് ഓഫീസില്‍ ജോലി ചെയ്യുന്നു. പാലക്കാടുള്ള ഇമേജ് ഫോട്ടോഗ്രഫി അസ്സോസ്സിയേഷന്റെ വൈസ് പ്രസിഡന്റ്റ് ആണ്.