
ഷിബു മുഹമ്മദ് ഉടലുകള്‍ പാടുമ്പോള്‍, ടെലിവിഷന്‍: ചരിത്രവും രാഷ്ട്രീയവും, ചരിത്രത്തിന്റെ മുദ്രണങ്ങള്‍, മുഖ്യധാരയുടെ അതിരുകള്‍, കാഴ്ചയുടെ വര്‍ത്തമാനം എന്നീ പുസ്തകങ്ങളുടെ കര്‍ത്താവ്. മലയാളത്തിലെ ആനുകാലികങ്ങളില്‍ സ്കാരിക വിമര്‍ശനപരമായ ലേഖനങ്ങള്‍ എഴുതിവരുന്നു. ദേശാഭിമാനി വാരികയില്‍ ചീഫ് സബ്എഡിറ്റര്‍. കോഴിക്കോട് നഗരത്തില്‍ താമസിക്കുന്നു.
