Ajeesh Kumar R
അജീഷ് കുമാർ വളർന്നു വരുന്ന ഒരു യുവ ഫോട്ടോഗ്രാഫറാണ്. കേരളാ ഗവണ്മെന്റ് ഹെൽത്ത് സെർവിസിൽ ഒപ്‌റ്റോമെട്രിസ്റ്റായിട്ടു കേരളത്തിൽ ജോലി ചെയ്‌യുന്നു.