മലയാളം

ജലബിന്ദുക്കളുടെ മോക്ഷയാത്ര

ഫോട്ടോ മെയിൽ മലയാളം പേജിൽ സമകാലിക ഫോട്ടോഗ്രാഫി അതിന്റെ, ചരിത്രം, സൗന്ദര്യശാസ്ത്രം, ടെക്നിക്കുകൾ, വിമർശനം, കൂടാതെ വിവർത്തനം ചെയ്‌തു, ലേഖനങ്ങൾ പ്രസിദ്ധീകരിക്കും. ഹിമാലയന്‍ മഞ്ഞുപാടങ്ങളില്‍ നിന്നൊഴുകി ചരിത്രമുറങ്ങുന്ന.  ജനപഥങ്ങളെ തഴുകി ബംഗാള്‍ ഉള്‍ക്കടലിന്‍റെ ആഴങ്ങളില്‍ അലിയുന്നത് വരെയുള്ള ഗംഗയുടെ യാത്രയെ  നാല് മാസത്തോളം സൈക്കിളിലും, കാൽനടയായും ജോയൽ കെ. പയസ് അനുഗമിച്ചതിന്റെ എഴുത്തും ചിത്രങ്ങളും.