Project Description

എന്‍റെ കണ്ണെടുത്തു വെച്ച ഓർമ്മയുടെ അടയാളങ്ങൾ

കവിത ശിഹാബ് 2017 / ഫോട്ടോ അബുൽ കലാം ആസാദ് 1980s

കറിയിന്നു
വെള്ളച്ചാറോ , മൊളിയാറോ…
മീനിന്നു ചാളയോ ,മാച്ചാനോ.
ഒരു നല്ല പങ്കു താ മീങ്കാരാ…
ഒരുമിച്ചു നാളെ കടം തീർക്കാം
ഒരു നല്ല പങ്കു താ മീങ്കാരാ.

ശിഹാബ്. ടി.എം.ശിഹാബുദീൻ. പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Text © Shihab / The Crows © Abul Kalam Azad 1980s / EtP Photo Archive