കവിതയും ഫോട്ടോഗ്രാഫിയും
ഫോട്ടോഗ്രാഫി അബുൽ കലാം ആസാദ്
കവിത ടി.എം.ശിഹാബുദീൻ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Old photographs of kerala
Landmarks of my Memories © അബുൽ കലാം ആസാദ് 1980 – 2000

ഡച്ചു കൊട്ടാരത്തിലെ
പഴയന്നൂർ ഭഗവതി ക്ഷേത്രം മുതൽ
അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രം
വരെയാണ് കൊച്ചിയുടെ പാലസ് റോഡ്.
ദ്രാവിഡ ബൗദ്ധ ജൈന
കൊങ്കണ ഗുജറാത്ത മാറാത്ത
സംസ്കാരങ്ങളുടെ തിരക്കുള്ള
ഇടുങ്ങിയതെങ്കിലും
ഏറെ നീണ്ട രാജ വീഥി.

ഹാജി ഈസ ഹാജി മൂസ സ്കൂൾ
ഗുജറാത്തി സ്കൂൾ
തിരുമല ദേവസ്വം സ്കൂൾ
ഇത് മൂന്നും ഇവിടെയാണ്
ഞാൻ ഹാജീസയിൽ പഠിച്ചു
ഇവൻ ടി.ഡി.യിലാണ് പഠിച്ചത്
ഞങ്ങൾ പേടയും, സാട്ടയും, ജിലേബിയും
മൈസൂർ പായും, ഗാട്ടിയായും
ചൂടോടെ തിന്നു.

ജൈനരുടെ ദാനമായി
മോരും വെള്ളം കുടിച്ചു
(അത് മന്തു മാറാൻ കാലിട്ടിളക്കിയ നേർച്ചയാണെന്നു ചില കുരുത്തം കെട്ടവന്മാർ പറഞ്ഞു; ഞാനതാദ്യം വിശ്വസിച്ചില്ല പിന്നീടൊട്ടും വിശ്വസിച്ചില്ല !) വിട്ടൊഭ ക്ഷേത്രത്തിൽ
പണ്ഡിറ്റ് ഭിംസെൻ ജോഷിയുടെ പാട്ട്
ഹോളി ദസറ മഹാനവമി
കൃഷ്ണ ജയന്തി റംസാൻ ഘോഷങ്ങൾ……

സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫറും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സ്ഥാപക ചെയർമാനുമായ അബുൽ കലാം ആസാദ്. അബുലിന്റെ ഫോട്ടോഗ്രാഫിക് കൃതികൾ പ്രധാനമായും ആത്മകഥാപരമാണ്, ഒപ്പം രാഷ്ട്രീയം, സംസ്കാരം, സമകാലീന മൈക്രോ ചരിത്രം, ലിംഗഭേദം, ലൈംഗികത എന്നിവ പര്യവേക്ഷണം ചെയ്യുന്നു.

ടി.എം.ശിഹാബുദീൻ പശ്ചിമ കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, സമകാലീന മലയാള കവിതയിലെ ദാർശനിക കവിയുമാണ്.

Published on February 6, 2017

Share

Home » Portfolio » ലേഖനങ്ങൾ » വാക്കും നോക്കും

Related Articles

2021-09-25T22:35:34+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:38:17+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:42:08+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:42:28+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:43:47+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:44:04+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:44:46+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:46:09+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:46:50+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:49:10+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:52:06+05:30

വാക്കും നോക്കും

വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.

2021-09-25T22:52:21+05:30